ഡൽഹി

ഇന്ത്യ രാജ്യത്തിൻറെ തലസ്ഥാനമായ നഗരം ആണ് ഡൽഹി. ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം എന്ന പദവിയും അലങ്കരിച്ചിട്ടുണ്ട്. ഒരുപാട് ചരിത്ര പ്രാധാന്യങ്ങൾ ഉൾകൊള്ളുന്ന ഒരു നഗരം കൂടിയാണ് ഡൽഹി. ചരിത്ര പ്രാധാന്യം മാത്രമല്ല വാണിജ്യ, ഗതാഗത, സാംസ്കാരിക കേന്ദ്രം എന്ന നിളയും ഡൽഹിക്കു വളരെ പ്രാധാന്യം ഉണ്ട്. ഡൽഹി, ഡെഹ്‌ലി, ദില്ലി എന്നി പേരുകളിലും ഈ നഗരത്തെ അറിയപ്പെടുന്നു.
ഇന്ത്യക്കുള്ളിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നാണ് ദില്ലി. ദില്ലിയെ നമുക്ക് രണ്ടായി തരം തിരിക്കാൻ സാധിക്കുന്നു. ഒന്ന് പഴയ ദില്ലിയും മറ്റൊന്ന് ദില്ലിയും. പഴയ ദില്ലി വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളെ പ്രതിനീകരിക്കുന്നതാണ് എന്ന് പറയപ്പെടുന്നു. ഇപ്പോഴത്തെ ദില്ലി 1931 ബ്രിട്ടീഷുകാർ തന്നെ ഉത്ഘാടനം ചെയ്തു നൽകിയ തലസ്ഥാനവും ഇരിപ്പിടവും ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ ഒന്നായ ദില്ലി എന്നും ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര കവാടം കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ കൂടിയ പ്രദേശങ്ങളിൽ ഒന്നായ ദില്ലി പാരമ്പര്യത്തിന്റെ കാര്യത്തിലും പിന്നോട്ടല്ല. പഴയ ദില്ലിയെയും പുതിയ ദില്ലിയെയും തമ്മിൽ വേർതിരിക്കുന്ന പ്രകൃതിയുടെ തന്നെ എതിരാണ് പുണ്യ പുരാതനമായ യമുന നദി. ഡൽഹി നമുക്ക് ധാരാളം കരകൗശലക്കാരെ കാണുവാൻ സാധിക്കുന്നു. നിരവധി സ്മാരകൾ എന്നിവയെയും ഉൾകൊള്ളുന്ന ഒന്നാണ് ദില്ലി. 

പ്രധാനസ്ഥലങ്ങൾ

1. ചെങ്കോട്ട

ചെങ്കോട്ട ഈ പേരിൽ തന്നെ എല്ലാം ഉണ്ട്. ചുവന്ന നിറത്തിലുള്ള കോട്ട. 1648 ഷാജഹാൻ പണികഴിപ്പിച്ചതാണ് ഈ മനോഹരമായ കോട്ട. 1857 വരെ മുഗൾ സാംബ്രാട്ടുകളെ ഇരിപ്പിടമായിരുന്നു. ഈ ചെങ്കോട്ട നിർമിച്ചിരിക്കുന്നത് ഉയരമുള്ളതും ചുവന്നതുമായ മണൽകല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് അതുകൊണ്ടു തന്നെ ഈ ഘടന കാണുവാൻ നല്ല ഭംഗിയും ആണ്. ഈ മതിലുകൾ എല്ലാം ചന്ദ്രകലയുടെ ആകൃതിയിൽ ആണ് നിർമിച്ചിരിക്കുന്നത്. കോട്ടയുടെ പ്രധാന കവാടത്തിന് പാകിസ്താനിലെ ലാഹോറിന്റെ പേരാണ് ഇട്ടിരിക്കുന്നത്. ദിവാൻ ഇ ആം എന്ന ഹാളിലെ വെള്ള മാർബിൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 

2. ഖുതുബ് മിനാർ

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം ഉള്ള മിനാരം ആണ് ഖുത്തബ് മിനാർ. ഖുത്തബ് മിനാർ പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് പണി കഴിപ്പിച്ചത്. ഇന്ന് ഈ ഖുത്തബ് മിനാർ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റും ആയി തീർന്നിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരെ ഏറ്റവും കൂടതൽ ആകർഷിക്കുന്ന ഒരിടം കൂടിയാണ് ഖുത്തബ് മിനാർ. 
5 നിലകളുള്ള ഈ ഗോപുരം ഏകദേശം 70 മീറ്ററിലധികം ഉയരത്തിൽ ആണ് സ്ഥിതി ചെയുന്നത്.  ഈ നിർമിതിയിൽ ഏതാനും ഏടുകൾ ഖുറാനിൽ നിന്ന് എടുത്തിട്ടുള്ളത് ആണ്. ഖുത്തബ് മിനാറിന്റെ ആദ്യത്തെ 3 നിലകൾ ചുവന്ന മണൽ കല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ 4 ,5 നിലകൾ മാർബിൾ കൊണ്ടും മണൽ കൊണ്ടുമാണ് നിർമിച്ചിരിക്കുന്നത്. ഈ ഗോപുരത്തിന്റെ അടിഭാഗത്ത് ക്വവാത് ഉൽ ഇസ്ലാം മസ്ജിദ്. 

4. താമര ക്ഷേത്രം

താമരപ്പൂവിനോട് സാമ്യം ഉള്ള രീതിയിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിന് ഒൻപത് വശങ്ങളും അതിശയകരമായ കേന്ദ്ര താഴികക്കുടവും ഉൾകൊള്ളുന്ന ക്ഷേത്രം ആണ് താമര ക്ഷേത്രം. വെള്ള മാർബിൾ കൊണ്ട് പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം. വസ്തുവിദ്യയിൽ ഏറെ സ്രെധിക്കപ്പെട്ട ഒരു ക്ഷേത്രം കൂടിയാണ് താമര ക്ഷേത്രം. ഈ ക്ഷേത്രത്തിനെ ലോട്ടസ് ടെംപിൾ എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന്  ചുറ്റുമുള്ള ഒൻപത് കുളങ്ങളിൽനിന്നു ഉയർന്നു ഏതു നിമിഷവും വിരിയറായി നിൽക്കുന്ന രീതിയിൽ ആണ് ഇതിന്റെ വാസ്തുവിദ്യ. ഇതിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്ന് എന്താണ് എന്ന് വെച്ചാൽ ഇവിടെ പ്രേത്യേകിച്ചു ഒരു മതത്തിന്റെയും ആരാധിച്ചുപോരുന്നില്ല. എന്നതാണ്.

5. ഇന്ത്യ ഗേറ്റ്

ഒരുപാട് യുദ്ധങ്ങൾ നടന്ന നാടാണ് നമ്മുടെ ഇന്ത്യ. ആ സമയങ്ങളിൽ എല്ലാം നമ്മുടെ ഒരുപാട് വീര ജവാന്മാരെ നമുക്ക് നഷ്ടമായിട്ടുണ്ട്. ആ ജവാന്മാരുടെ ഓർമ്മക്കായി പണി കഴിപ്പിച്ചിട്ടുള്ളതാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യ ഗേറ്റിൽ രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ പേരുകൾ ഈ ഗേറ്റിൽ കൊത്തിവച്ചിട്ടുണ്ട്. ഈ കവാടത്തിന്റെ അടിയിൽ ശാശ്വത ജ്വാല കത്തുന്നു. ഇവിടെ ഏകദേശം 90000 സൈനികരുടെ പേരുകൾ ലക്ക്ഷണം ചെയ്തിട്ടുണ്ട്. ചുവന്ന കല്ലുകൾ കൊണ്ടാണ് ഈ കവാടം നിർമിച്ചിരിക്കുന്നത്. ചുവന്ന കള്ളിന്റെ അടിത്തട്ടിൽ നിൽക്കുകയും മുകളിൽ വലിയ ആഴമില്ലാത്ത താഴികക്കുടം കത്തുന്നു. ഈ താഴിക കുടത്തിൽ ഇടയ്ക്കു ഇടയ്ക്കു എന്ന നിരക്കുകയും എന്ന് പറയുമ്പോൾ ഏതെങ്കിലും പ്രധാനപ്പെട്ട ആഘോഷങ്ങൾ നടക്കുമ്പോൾ മാത്രം. എന്നും സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രാധാന്യം വഹിച്ചിട്ടുള്ള ഒന്നാമതു ഇന്ത്യ ഗേറ്റ്. 

6. ഗാന്ധി സ്മൃതിയും മഹാത്മാഗാന്ധി സ്മാരകവും

നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ സ്മാരകം സ്ഥിതി ചെയുന്നു. നാം എങ്ങനെയാണ് ഇന്ന് കാണുന്ന സ്വാതന്ത്ര്യം കൈകൊണ്ടത് എന്നതിന്റെ ഏറ്റവും വലിയ തെളിവും ഓര്മപെടുത്താലും ആണ് ഈ സ്മാരകം. ഈ സ്മാരകം അദ്ദേഹം വധിക്കപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയുന്നത്. എന്നും അഹിംസയുടെ പാത പിന്തുടർന്ന ഒരാൾ അയേറുന്നു മഹാത്മാ ഗാന്ധി. ഉപ്പു സത്യാഗ്രഹങ്ങളിലൂടെയും, സമരങ്ങളിലൂടെയും സ്വാതന്ത്ര്യം നേടി താരമാണ് അദ്ദേഹം പ്രേത്നിച്ചത്.
സർവ മതസ്ഥരാലും, ജനങ്ങൾ തിങ്ങി പാർക്കുന്ന ഒരിടം എന്ന നിലയിലും കൂടാതെ ഇന്ത്യയുടെ തലസ്ഥാനം എന്ന നിലയിലും പേര് എടുത്തിലുള്ള ഒരിടമാണ് ഡൽഹി. ചരിത്രത്തിൽ പേരുകേട്ട ഒരിടം എന്നും സഞ്ചാരികൾ എത്തുന്ന ഒരിടം. എന്നും പ്രണയത്തിന്റെ സ്മാരകം എന്നറിയപ്പെടുന്ന താജ് മഹൽ സ്ഥിതി ചെയുന്ന നഗരം. അനശ്വര പ്രണയത്തിന് സാക്ഷ്യം വഹിച്ച ഒരു നഗരം.

Post a Comment

വളരെ പുതിയ വളരെ പഴയ